Sunday, February 24, 2008

fire and first

Fire and First
----------------
How did fir came in first-the tree of fir is like fire-or
The Fire was the first item of human knowledge

Saturday, February 23, 2008

path of knowledge

Creation of new knowledge
--------------------------------------
your idea of new knowledge which will decide the destiny of India is an universally accepted fact
But the proposition that English will be the vehicle of such "new knowledge"is in contradiction
with lessons of history. Please look into the cycle of history of H.G Wells where the eminence
of culture and knowledge circumscribe the World.China-India(chindia-chintha) with Egyptian
technology and Babylonian bibliography circumscribed the World through the path of Greek-
Roman-French-English(Brittish,American) languages and cultures .There where some diversions
for the path like the German-Russian one.The great cultural stream is now poised to flow through
Japan and East Asian region to China and India.It is now the destiny of these regions to reinvent
Languages of knowledge to develop eminence in culture

Tuesday, February 19, 2008

DRAMA OF DRUMS

DRAMA OF DRUMS
-------------------------------
Enter the War Drum
---------------------------
Entry Song
---------------
Tipperary Dum Tipperary Dum
Thakkida Tharikida Thakkam Thadukkam
Thalasseri Thala Thari Sari
Thala Kaikal Thari Theri Sari
Enter the Tin Drum
--------------------------
Entry Song
----------------
Gun There in The Grass (with)
Thinking Tin Drum after The War
Gunther Graas and Tin Drum after The War
Think Think Tin Drum Drum Drum Drum
Enter the Word Drum
Entry Song
War of Words Drum Drum Drum
World of Wars Drum Drum Drum
Word Drum World Drum
Word World Drum Drum
Chorus
We Drums are Whooly Hollow Drum Drum
We Drums are Holy Hollow Drum Drum
War Drum Tin Drum Word Drum Drums
World Drums Holy Hollow Drum Drum
The Drama of Drums has no story. -only Drum Drum Drum
The Dream of Drums ,no meaning- only dancing shadows of Images
The Deeds of Drums, no effect -only echo of Intonations
A OF DRUMS-------------------------------
Enter the War Drum
---------------------------
Entry Song
---------------
Tipperary Dum Tipperary Dum
Thakkida Tharikida Thakkam Thadukkam
Thalasseri Thala Thari Sari
Thala Kaikal Thari Theri Sari
Enter the Tin Drum
--------------------------
Entry Song
----------------
Gun There in The Grass (with)
Thinking Tin Drum after The War
Gunther Graas and Tin Drum after The War
Think Think Tin Drum Drum Drum Drum
Enter the Word Drum
Entry Song
War of Words Drum Drum Drum
World of Wars Drum Drum Drum
Word Drum World Drum
Word World Drum Drum
Chorus
We Drums are Whooly Hollow Drum Drum
We Drums are Holy Hollow Drum Drum
War Drum Tin Drum Word Drum Drums
World Drums Holy Hollow Drum Drum
The Drama of Drums has no story. -only Drum Drum Drum
The Dream of Drums ,no meaning- only dancing shadows of Images
The Deeds of Drums, no effect -only echo of Intonations

Sunday, February 17, 2008

നമനാമം

നമനാമം
നമ നാമം നമ മാനം
നമ നാദം നമ ദാനം
നമവേദം നമദേവം
നമവിദ്യാ നമദിവ്യം

നമ ആദ്യം നമമദ്ധ്യം
നമ അന്ത്യം നമചിന്ത്യം
നമസത്യം നമനിത്യം
നമകൃത്യം നമചോദ്യം

Thursday, February 14, 2008

ചിന്താമൃതമഥനം

ചിന്താമൃതമഥനം
-----------
എന്തെത്രയേതെന്നചോദ്യ-
മന്താല്‍ മഥിച്ചാലുയരും
തന്നാലെ ഉള്‍ പാല്‍ക്കടലില്‍
ചിന്താമൃതമഹാകുംഭം

ചിന്താമൃതമഥനം

ചിന്താമൃതമഥനം
-----------
എന്തെത്രയേതെന്നചോദ്യ-
മന്താല്‍ മഥിച്ചാലുയരും
തന്നാലെ ഉള്‍ പാല്‍ക്കടലില്‍
ചിന്താമൃതമഹാകുംഭം

Wednesday, February 13, 2008

മാറുംകാലം
---------
മാറുന്നകാലത്തിനൊത്ത്‌
മാറും മനസ്സുകള്‍വേണം
മാറ്റം മനസ്സിനുണ്ടാവാന്‍
വേണ്ടുംകരുകാര്യംവേണം
വേണ്ടുന്നതെന്തെന്നറിയാന്‍
വീണ്ടുവിചാരങ്ങള്‍വേണം
വീണ്ടുവിചാരമുണ്ടാവാന്‍
വിവരവരങ്ങളും വേണം
വിവരവരങ്ങളുണ്ടാവാന്‍
അറിവിനാരാധനവേണം

അറിവിനാരാധനക്കര്‍ത്ഥ
തിരിതീതന്‍ അര്‍ത്ഥപ്രകാശ-
പ്പൊരുളിന്റെവാഗ്‌ ദീപത്തിന്‍
പ്രഭചൊരിയേണമെങ്ങും
അരുളായമണിനാദത്തിന്‍
ഉയിരാംസ്വരങ്ങളോടൊത്ത്‌
അറിവിന്റെ വര്‍ണ്ണാക്ഷരങ്ങള്‍
നിറപുഷ്പമാലകളായി
അരുളിന്റെമന്ത്രം മുഴങ്ങി
പൊരുളിന്റെതന്ത്രംതെളിഞ്ഞു
ഉയിരിന്റെ യന്ത്രം ചലിക്കും
നടതാളതാണ്ഡവംവേണം

Thursday, February 7, 2008

idam na ma ma

ഉയിരാകെ
അതെന്ത്‌ ആതീ ആദി നാദമന്ത്രം
ഇതെന്തിതീതീ ബുദ്ധിജ്യോതിയന്ത്രം
എന്നെന്ത്‌ എന്തീതാപഭാവയന്ത്രം
ആയും അ,ഇ,എ തേടിജ്ഞാനയജ്ഞം

ഉണ്ടായി ഉണ്മയായ്‌ വിജ്ഞാനംസര്‍വ്വം
ഓര്‍മ്മിക്കും ഓംകാരമായ്‌ ആകെ ആകെ

ഇദം നമമ
---------
ഇതെന്റെതല്ലെന്നഹോമമന്ത്രം
ഇദം നമമ എന്നയജ്ഞമന്ത്രം
ഇതാനമോ നമസ്കാരമന്ത്രം
ഇതായി സര്‍വ്വസംസ്കാരമന്ത്രം

Sunday, February 3, 2008

remember

REVERSE TRANSCRIPTION CENTRES
-----------------------------------------------------------
I have a dream of reverse transcription centres where knowledge is transcribed to languages
of future knowledge so that world of knowledge will be saved from the catastrophe of dinosaurs
Remember ,dinosaurs were destroyed by cataclysm since they became gigantic ,English language is following the old path of Egyption ,Greek ,Latin and Sanskrit languages-to the world of fossils

Saturday, February 2, 2008

manushyan

അക്ഷരലോകം
----------
സ്വരം(ഉയിര്‍)
--------
അ,ഇ.എ.ഉ.ഒ- ആ.ഈ.ഏ.ഊ.ഓ

വര്‍ണ്ണം(മെയ്‌)
----------
ക.ച ട.ത.പ,-ഖ,ഛ,ഠ,ഥ,ഭ
ഗ,ജ,ഡ,ദ,ബ-ഘ,ഝ,ഢ,ധ,ഫ
ങ,ഞ,ണ,ന,മ-യ,ര/റ,ള,ല,വ
ഹ,ശ,ഷ,സ,ഴ
------------------
വാക്ക്‌
-----
സ്വരവര്‍ണ്ണങ്ങള്‍ചേര്‍ന്ന്
--------------
വാക്കിന്‍ ക്രമം
-----------
സ്വരക്രമത്തിലായാല്‍ ഉയിര്‍വഴി
വര്‍ണക്രമത്തിലായാല്‍ മെയ്‌ വഴി
അ-അകം,അച്ച്‌,അട,അത്‌ അപ്പം
ഇ-ഇക്ക,ഇഛ ഇട.ഇത്‌ ഇപ്പോള്‍
എ-എക്കല്‍ എച്ചി എട എത്‌ എപ്പോള്‍
""""""'
കല ചാല്‍ തല,പല
അ,മുതല്‍ ക്ഷ വരെയുള്ള അക്ഷരങ്ങള്‍ചേര്‍ത്തും പിരിച്ചും മറിച്ചും ചെയ്യുന്ന അഭ്യാസം അക്ഷരാഭ്യാസം
അക്ഷരങ്ങള്‍ചേര്‍ത്തുണ്ടായവാക്കുകള്‍ അറിയുന്നതാണ്‌ അര്‍ഥം
അര്‍ഥംതിരിഞ്ഞു മനോമാനത്തില്‍ താരമായ്‌ എരിയുമ്പോള്‍ അര്‍ഥപ്രകാശം
വാക്കുകള്‍ സ്വരവര്‍ണതാളങ്ങളില്‍ ആടുമ്പോള്‍ പദമേളം
വാക്കുകള്‍ കൊണ്ട്‌ മനസ്സും മനസ്സുകൊണ്ട്‌ മനുഷ്യനും ഉണ്ടായി